Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Security Force

ബ​ലൂചി​സ്ഥാ​നി​ൽ പാ​ക് സു​ര​ക്ഷാ​സേ​ന 17 ഭീ​ക​ര​രെ വ​ധി​ച്ചു

ക​​​​റാ​​​​ച്ചി: ബ​​​​ലൂ​​​​ചി​​​​സ്ഥാ​​​​നി​​​​ലെ വി​​​​വി​​​​ധ ഇ​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി പാ​​​​ക്കി​​​​സ്ഥാ​​​​ൻ സു​​​​ര​​​​ക്ഷാ​​​​സേ​​​​ന 17 ഭീ​​​​ക​​​​ര​​​​രെ വ​​​​ധി​​​​ച്ചു.

ഭീ​​​​ക​​​​ര​​​​രി​​​​ൽ​​​​നി​​​​ന്ന് ആ​​​​യു​​​​ധ​​​​ങ്ങ​​​​ളും വെ​​​​ടി​​​​ക്കോ​​​​പ്പു​​​​ക​​​​ളും സ്‌​​​​ഫോ​​​​ട​​​​കവ​​​​സ്തു​​​​ക്ക​​​​ളും ക​​​​ണ്ടെ​​​​ടു​​​​ത്ത​​​​താ​​​​യും സു​​​​ര​​​​ക്ഷാ സേ​​​​ന അ​​​​റി​​​​യി​​​​ച്ചു.

മ​​​​സ്തു​​​​ങ്ക്, നു​​​​ഷ്കി, സെ​​​​ഹ്രി, ഖു​​​​സ്ദാ​​​​ർ, ക​​​​ച്ച് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് സൈ​​​​നി​​​​ക ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​ണ്ടാ​​​​യ​​​​ത്. ഭീ​​​​ക​​​​ര​​​​ർ​​​​ക്കാ​​​​യി പ്ര​​​​ദേ​​​​ശ​​​​ത്ത് തെ​​​​ര​​​​ച്ചി​​​​ൽ തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്.

Latest News

Corehub Up